Watch and track your favorite playlist.
Curated by: Julius Manuel (301 videos)
മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ മരണശേഷം അനാഥമായ ഒരു കൂറ്റൻ സാമ്രാജ്യം. അധികാരത്തിന് വേണ്ടി പരസ്പരം പോരടിച്ച ജനറൽമാർ. എന്നാൽ ആ കൂട്ടത്തിൽ ബുദ്ധി കൊണ്ടും തന്ത്രം കൊണ്ടും ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്തിയ ഒരാളുണ്ടായിരുന്നു - ടോളമി ഒന്നാമൻ. അലക്സാണ്ടറുടെ മൃതദേഹം സിറിയയിൽ വെച്ച് നാടകീയമായി തട്ടിക്കൊണ്ടുപോയി ഈജിപ്തിലെ ഫറവോയായി മാറിയ ടോളമി ഒന്നാമന്റെയും, അറിവിനെ ശക്തിയായി തിരിച്ചറിഞ്ഞ് ലോകപ്രശസ്തമായ അലക്സാണ്ട്രിയ ലൈബ്രറി നിർമ്മിച്ച ടോളമി രണ്ടാമന്റെയും വിസ്മയിപ്പിക്കുന്ന ചരിത്രമാണ് ഈ വീഡിയോ പങ്കുവെക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ത്രില്ലിംഗ് ആയ ഒരു കാലഘട്ടത്തിലൂടെയുള്ള യാത്രയിലേക്ക് സ്വാഗതം. ——————- Join this channel to get access to perks: https://www.youtube.com/channel/UC5qax5If3UY5RX8rRtJay2Q/join ----- MY BOOKS 1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books) Hard Copy | https://amzn.to/3T5lTio Ebook | https://amzn.to/44eYMqW 2 മഡഗാസ്കർ (Regal Publishers) Hard Copy | https://amzn.to/3ZN8sr7 3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ! Ebook | https://amzn.to/3G8ZdLj —————————— Contact me Message : https://juliusmanuel.com/chat Mail : mail@juliusmanuel.com --------------- Instagram https://instagram.com/juliusmanuel_ ------- Website https://juliusmanuel.com/ Channels Instagram https://www.instagram.com/channel/AbbAIzWxF6R6qz7O/ Whatsup https://whatsapp.com/channel/0029Va4U8tZInlqO0BLvpg2V ===