Watch and track your favorite playlist.
Curated by: Julius Manuel (301 videos)
Unravel the enigma of Robert Drury's journey, a captivating story that blurs the lines between captivity and self-imposed exile in 18th-century Madagascar. Prepare to be amazed by the resilience and resourcefulness of a man against all odds. Part 1 | https://youtu.be/KZkruM-73cs Part 2 | h https://youtu.be/dzcT4nMhY1I Part 3 | https://youtu.be/l4VOa4EnGTw Part 4 | https://youtu.be/-7C7gns1Opc Part 5 | https://youtu.be/XNtuf-i1wbg Part 6 | https://youtu.be/cHm2KDA_m-I എന്ത് ചെയ്യണമെന്നറിയാതെ റോബിൻ ആകെ പരിഭ്രമിച്ചു. പ്രധിരോധിച്ചുനില്ക്കാന് അവരുടെ കൈവശം ഒന്നുംതന്നെയില്ല. അങ്ങിനെ അനിവാര്യമായ വിധി സമാഗതമായി. മലഗാസികൾ അവരെ വളഞ്ഞു കഴിഞ്ഞു. ഇനി എപ്പോള്‍ വേണമെങ്കിലും ഒരു കുന്തമോ, വെടിയുണ്ടയോ തന്റെ ജീവിതം അവസാനിപ്പിക്കും. അവനിപ്പോൾ ഒട്ടുംതന്നെ ഭയം തോന്നുന്നില്ല. മനസ് അത്രയ്ക്ക് മരവിച്ചു കഴിഞ്ഞു. ക്യാപ്റ്റനും കൂട്ടരും നിഷ്ക്രിയരാണ് എന്ന് കണ്ട രാജകുമാരന് സാവധാനം അവരുടെ അരികിലേക്ക് നീങ്ങിവന്നു. അയാൾ സാമിനോട് എന്തൊക്കെയോ കുശുകുശുത്തു. എന്താണ് അവർ ചോദിച്ചതെന്ന് ക്യാപ്റ്റൻ യങ്, സാമിനോട് തിരക്കിയപ്പോൾ അവരുടെ കൂടെയുണ്ടായിരുന്ന ട്രുമോണ്ട് ഉൾപ്പടെയുള്ളവരെക്കുറിച്ചാണ് എന്നാണ് സാം മറുപടി പറഞ്ഞത്. മലഗാസികളുടെ കൂടെയുണ്ടായിരുന്ന ഒരു മുതിർന്ന സേനാനായകൻ റോബിനെ കടന്ന് പിടിച്ച് വലിച്ചുമാറ്റി അയാളുടെ ഒരു സൈനികനെ ഏൽപ്പിച്ചു. റോബിനെപ്പോലെ തന്നെ പ്രായക്കുറവുള്ള മൂന്നോ നാലോ ചെറുപ്പക്കാർക്കൂടി നാവികരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവരെ ഓരോരുത്തരെയും ഓരോ പടനായകൻമാർ ഇതുപോലെ സ്വന്തമാക്കി. എല്ലാവരുടെയും കൈകൾ അവർ ബലമായി പുറകിൽ ബന്ധിക്കുകയും ചെയ്തു. ശേഷം രാജകുമാരന് തന്റെ ആളുകളോടായി എന്തോ ഒന്ന് അടക്കം പറഞ്ഞു. "Shipwrecked off the coast of Madagascar, Robert Drury was thrust into a world far removed from his own. Witness the incredible hardships he faced, the extraordinary people he encountered, and the unexpected path that led him back to civilization in this captivating story of survival, adaptation, and the resilience of the human spirit." ======== Join this channel to get access to perks: https://www.youtube.com/channel/UC5qax5If3UY5RX8rRtJay2Q/join Facebook Page https://www.facebook.com/share/1CGPnSB5LV/?mibextid=wwXIfr ———————— MY BOOKS 1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books) Hard Copy | https://amzn.to/3T5lTio Ebook | https://amzn.to/44eYMqW 2 മഡഗാസ്കർ (Regal Publishers) Hard Copy | https://amzn.to/3ZN8sr7 3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ! Ebook | https://amzn.to/3G8ZdLj —————————— Contact me Message : https://juliusmanuel.com/chat Mail : mail@juliusmanuel.com --------------- Instagram https://instagram.com/juliusmanuel_ ------- Website https://juliusmanuel.com Blog https://blog.juliusmanuel.com === #hisstories #juliusmanuel #madagascar #malayalam #explanation interesting #history stories for #sleep african travel #adventure madagascar history #documentary madagascar #geography