Uploads from Julius Manuel

Watch and track your favorite playlist.

Curated by: Julius Manuel (301 videos)


Currently Playing: ഹൈഡ്രയുടെ വിഷം: പാരീസിന്റെ അന്ത്യം കുറിച്ച ഇതിഹാസ നിമിഷം! #christophernolan #history #odyssey

അക്കിലീസിന്റെ മരണശേഷവും ട്രോയ് നഗരം കുലുങ്ങിയില്ല! 🏛️⚔️ അപ്പോഴാണ് ഗ്രീക്കുകാർക്ക് ആ പ്രവചനം ലഭിക്കുന്നത്: "ഹെർക്കുലീസിന്റെ ദിവ്യമായ വില്ലും അമ്പുമില്ലാതെ ട്രോയ് വീഴില്ല." ആ ദൗത്യത്തിനായി അവർ കണ്ടെത്തിയത്, പാമ്പുകടിയേറ്റതിന്റെ പേരിൽ വർഷങ്ങൾക്ക് മുമ്പ് തങ്ങൾ ഉപേക്ഷിച്ച ഫിലോക്റ്റീറ്റസ് (Philoctetes) എന്ന വീരനെയായിരുന്നു. 🐍🏝️ അയാളുടെ അസ്ത്രപ്പുരയിൽ ഉണ്ടായിരുന്നത് സാധാരണ അമ്പുകളായിരുന്നില്ല; ഭീകര രാക്ഷസനായ ഹൈഡ്രയുടെ കൊടും വിഷം പുരട്ടിയ മാരകായുധങ്ങളായിരുന്നു! ☠️ —————- Join this channel to get access to perks: https://www.youtube.com/channel/UC5qax5If3UY5RX8rRtJay2Q/join ----- MY BOOKS 1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books) Hard Copy | https://amzn.to/3T5lTio Ebook | https://amzn.to/44eYMqW 2 മഡഗാസ്കർ (Regal Publishers) Hard Copy | https://amzn.to/3ZN8sr7 3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ! Ebook | https://amzn.to/3G8ZdLj —————————— Contact me Message : https://juliusmanuel.com/chat Mail : mail@juliusmanuel.com --------------- Instagram https://instagram.com/juliusmanuel_ ------- Website https://juliusmanuel.com/ Channels Instagram https://www.instagram.com/channel/AbbAIzWxF6R6qz7O/ Whatsup https://whatsapp.com/channel/0029Va4U8tZInlqO0BLvpg2V === #TrojanWar #GreekMythology #Philoctetes #HerculesBow #ParisTroy #EpicStory #MalayalamReels #MythologyMalayalam #AncientHistory #WarStories #HydraPoison #MalayalamStories #reelitfeelit


Tracks in this Playlist