Uploads from Julius Manuel

Watch and track your favorite playlist.

Curated by: Julius Manuel (301 videos)


Currently Playing: Adventure in Madagascar 2 | അടിമയായ വെള്ളക്കാരൻ | Shipwreck to Survival :True Story of Robert Drury

Buy NRI term insurance upto 23% discount online👉🏻https://tinyurl.com/ptzuudwv പിറ്റേന്ന് അതിരാവിലെ തന്നെ റോബിൻ ഉണർന്നു. രാത്രി ഉറങ്ങിയെന്ന് ഉറപ്പിച്ച് പറയാനാവില്ല. പക്ഷെ മറ്റുള്ളവരേക്കാൾ കൂടുതൽ അവൻ ഉറങ്ങിയിട്ടുണ്ടാവണം. ആളുകളുടെ കണ്ണുകൾ ചുവന്ന് കലങ്ങിയിരിക്കുന്നത് റോബിൻ ശ്രദ്ധിച്ചു. ആരും നന്നായി ഉറങ്ങിയിട്ടില്ല എന്നതാണ് സത്യം. സാം പറഞ്ഞ കഥ സകലരുടെയും മനസിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടാവണം. റോബിൻ എന്തോ ചിന്തയോടെ ആ മണൽത്തട്ടിൽ വെറുതേ ഇരുന്നു. അവന്റെ മനസിന് വല്ലാത്ത ഭാരം തോന്നി. പ്രകൃതിയോടും, മനുഷ്യനോടും മല്ലിട്ടു മാത്രമേ അവർക്ക് ഇനി മുന്നേറാനാവൂ. എന്നാൽ അവർ നിരായുധരാണ്‌ താനും. പ്രാണനല്ലാതെ മറ്റൊന്നും അവരുടെ കയ്യിൽ അവശേഷിക്കുന്നില്ല. വല്ലാത്തൊരു മൂകത ആ കടൽത്തീരത്ത് തളംകെട്ടി നിൽപ്പുണ്ടായിരുന്നു. "Shipwrecked off the coast of Madagascar, Robert Drury was thrust into a world far removed from his own. Witness the incredible hardships he faced, the extraordinary people he encountered, and the unexpected path that led him back to civilization in this captivating story of survival, adaptation, and the resilience of the human spirit." Part 1 | https://youtu.be/KZkruM-73cs Part 2 | h https://youtu.be/dzcT4nMhY1I Part 3 | https://youtu.be/l4VOa4EnGTw Part 4 | https://youtu.be/-7C7gns1Opc Part 5 | https://youtu.be/XNtuf-i1wbg Part 6 | https://youtu.be/cHm2KDA_m-I ======== Join this channel to get access to perks: https://www.youtube.com/channel/UC5qax5If3UY5RX8rRtJay2Q/join Facebook Page https://www.facebook.com/share/1CGPnSB5LV/?mibextid=wwXIfr ———————— MY BOOKS 1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books) Hard Copy | https://amzn.to/3T5lTio Ebook | https://amzn.to/44eYMqW 2 മഡഗാസ്കർ (Regal Publishers) Hard Copy | https://amzn.to/3ZN8sr7 3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ! Ebook | https://amzn.to/3G8ZdLj —————————— Contact me Message : https://juliusmanuel.com/chat Mail : mail@juliusmanuel.com --------------- Instagram https://instagram.com/juliusmanuel_ ------- Website https://juliusmanuel.com Blog https://blog.juliusmanuel.com === #hisstories #juliusmanuel ===== Chapters 00:00 Introduction 03:40 Term Insurance 05:29 King’s Offer 09:42 Exodus 14:10 Capital 19:01 Love 26:00 Exodus 2 45:19 River #madagascar #malayalam #explanation interesting #history stories for #sleep african travel #adventure madagascar history #documentary madagascar #geography


Tracks in this Playlist