Watch and track your favorite playlist.
Curated by: Julius Manuel (301 videos)
വർഷം 1861. കാലിഫോർണിയൻ തുറമുഖത്തുനിന്നും 2000 ടൺ ഗോതമ്പുമായി ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ട 'ഡേവിഡ് ബ്രൗൺ' എന്ന വേഗതയേറിയ ക്ലിപ്പർ ഷിപ്പിൽ, തന്റെ നാല് വയസ്സുകാരി മകൾ അനീറ്റയോടൊപ്പം ഹന്ന എന്ന സ്ത്രീയും യാത്ര തിരിക്കുമ്പോൾ അതൊരു നാടകീയമായ ദുരന്തത്തിലേക്കുള്ള തുടക്കമാണെന്ന് അവൾ അറിഞ്ഞിരുന്നില്ല. തങ്ങളുടെ കഴുത്തിൽ ആൽബട്രോസ് പക്ഷിയുടെ ശാപമുണ്ടെന്ന് വിശ്വസിച്ച നാവികരിൽ ചിലർ, വിശപ്പ് സഹിക്കാൻ വയ്യാതെ സ്ത്രീകളെയും കുട്ടികളെയും കൊന്നുതിന്നാൻ രഹസ്യമായി പ്ലാൻ ചെയ്ത ആ ഭയാനകമായ രാത്രികൾ! Contact me Message : https://juliusmanuel.com/chat Mail : mail@juliusmanuel.com --------------- Instagram https://instagram.com/juliusmanuel_ ------- Website https://juliusmanuel.com Blog https://blog.juliusmanuel.com ----- Buy My Books https://juliusmanuel.com/books =====