Watch and track your favorite playlist.
Curated by: Julius Manuel (301 videos)
ഈ വീഡിയോ അറ്റ്ലസ് മലനിരകളിൽ വസിച്ചിരുന്ന 'അറ്റ്ലസ് ലയൺ' (Atlas Lion) അഥവാ ബാർബറി ലയണുകളുടെ കഥയും, അവയെ വേട്ടയാടി ഇല്ലാതാക്കിയ മനുഷ്യരുടെ ക്രൂരമായ രീതികളെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. Buy NRI Term insurance upto 23% discount online👉🏻 https://tinyurl.com/2ppzdcy2 ========== Story of Lion Killer Part 1 | https://youtu.be/df4XzWPpLLg വർഷം 1850 ഫെബ്രുവരി മാസം. ഉത്തരാഫ്രിക്കയിലെ അൾജീരിയൻ അറ്റ്ലസ് മൗണ്ടൻസിലെ ഏതോ ഒരു സ്ഥലത്ത് കുറച്ച് ആളുകൾ ഒരുമിച്ച് കൂടി നിൽപ്പുണ്ട്. ഔലേദ് സെസ്സി ഗോത്രത്തിൽപ്പെട്ട ആളുകളായിരുന്നു അത്. രണ്ട് കൂറ്റൻ അറ്റ്ലസ് സിംഹങ്ങൾ അടുത്തുള്ള കാട്ടിലേക്ക് കയറിപ്പോയത് കണ്ടെത്തിയത് കൊണ്ടാണ് ഇനിയെന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുവാൻ അവർ അവിടെ സംഘം ചേർന്നു നിൽക്കുന്നത്. കുറച്ചുപേർ ഇനി മലമുകളിലേക്ക് കയറി സിംഹങ്ങളുടെ നീക്കങ്ങൾ ശ്രദ്ധിക്കുകയും താഴെയുള്ള വേട്ടക്കാർക്ക് അടയാളങ്ങൾ കൊടുക്കുകയും വേണം. അവർ പറയുന്നതിനനുസരിച്ച് വേട്ടക്കാർ സിംഹങ്ങളുടെ പുറകെ അവ കയറിപ്പോയ കാട്ടിലേക്ക് കയറുവാനാണ് കാത്ത് നിൽക്കുന്നത്. എന്നാൽ ആരൊക്കെ നിരീക്ഷകരായി മലമുകളിലേക്ക് പോകണം, ആരൊക്കെ സിംഹങ്ങളുടെ പുറകെ കാട്ടിലേക്ക് പോകണം എന്ന തർക്കമാണ് ഇപ്പോൾ അവിടെ നടക്കുന്നത്. പ്രായമുള്ളവർ പറയുന്നത് കേൾക്കുവാൻ ചില ചെറുപ്പക്കാർ തയ്യാറാവാത്തതാണ് പ്രശ്നങ്ങളുടെ കാരണം. === Related Videos 1. Mfuwe Man-eater https://youtu.be/lhNWOKW1YOk?si=caxAcZqf1GvXZ2CQ 2. Lion Man https://youtu.be/Hf1ySmM4zZY?si=98wRjCGoUCubErNR 3. Terror in Darkness https://youtu.be/tEVxBCfJm7I?si=HjPKF9efHrJVurf4 ============= Contact me Message : https://juliusmanuel.com/chat Mail : mail@juliusmanuel.com --------------- Instagram https://instagram.com/juliusmanuel_ ------- Website https://juliusmanuel.com Blog https://blog.juliusmanuel.com ----- Buy My Books https://juliusmanuel.com/books