Uploads from Julius Manuel

Watch and track your favorite playlist.

Curated by: Julius Manuel (301 videos)


Currently Playing: എൽ ഡോറാഡോ തേടി ഒരു ഭീകരയാത്ര| Pedro De Ursua | Amazon River Expedition | Julius Manuel

1500-കളിൽ ലോകത്തെ ഏറ്റവും വലിയ രഹസ്യങ്ങളിൽ ഒന്നായിരുന്നു എൽ ഡോറാഡോ എന്ന സ്വർണ്ണനഗരം. ആ നഗരം കണ്ടെത്താനായി നൂറുകണക്കിന് സ്പാനിഷ് സൈനികർ ആമസോൺ നദിയിലൂടെ നടത്തിയ അപകടകരമായ പര്യവേക്ഷണത്തിന്റെ യഥാർത്ഥ കഥയാണ് ഈ വീഡിയോ. ഫ്രാൻസിസ്കോ ഒറിയാനയുടെ യാത്രയ്ക്ക് ഇരുപത് വർഷങ്ങൾക്കുശേഷം ആരംഭിച്ച ഈ ദൗത്യം പിന്നീട് രക്തരൂക്ഷിതമായ കലാപത്തിലേക്ക് മാറി. ആമസോണിലെ ഗോത്രവർഗ്ഗങ്ങളുമായുള്ള ഏറ്റുമുട്ടലുകൾ, അധികാര പോരാട്ടങ്ങൾ, വിശ്വാസവഞ്ചന, സ്വർണ്ണത്തോടുള്ള മനുഷ്യന്റെ അവസാനിക്കാത്ത ആഗ്രഹം എന്നിവ ചേർന്ന ചരിത്രത്തിലെ ഏറ്റവും നാടകീയമായ സാഹസിക യാത്രകളിലൊന്നാണ് ഇത്. —————- ഈ വീഡിയോയുമായി ബന്ധമുള്ള സിനിമകൾ https://getupnote.com/share/notes/u3W3v24tu1fDdsYwKxr3gZz9icl2/019F60EA-42A1-7227-8ED0-0873E1A5BDA3 ———————— റഫറൻസ് ബുക്കുകൾ https://getupnote.com/share/notes/u3W3v24tu1fDdsYwKxr3gZz9icl2/019F5EB1-EA70-7243-98DC-71859C453303 ——————————- അഗിരെയുടെ കത്ത് https://getupnote.com/share/notes/u3W3v24tu1fDdsYwKxr3gZz9icl2/019F4D8D-397C-7398-AB8F-5F7341799C69 ഫ്രാൻസിസ്ക്കോ ഒറിയാനയുടെ ആദ്യ ആമസോൺ യാത്ര. Book https://amzn.in/d/07bIrH4M Videos Part 1 https://youtu.be/-959F3WJiaQ?si=Skmv9dmGTy3OG0Xg Part 2 https://youtu.be/3vFyjT2fyJM?si=ZZ4Dm6uFlUetrrzc Part 3 https://youtu.be/SEUnYt0ilYo?si=nLebb_YZirRoUOaq Part 4 https://youtu.be/4FfVs-TGFHs?si=YejB4PPZjHYghBmY Part 5 https://youtu.be/9MQJhNvNQhs?si=5uZNx0P9Z1_rCLrp Part 6 https://youtu.be/yApWe5z_Tu8?si=QZlNC_NioppE9wFH —————————— Join this channel to get access to perks: https://www.youtube.com/channel/UC5qax5If3UY5RX8rRtJay2Q/join ----- MY BOOKS 1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books) Hard Copy | https://amzn.to/3T5lTio Ebook | https://amzn.to/44eYMqW 2 മഡഗാസ്കർ (Regal Publishers) Hard Copy | https://amzn.to/3ZN8sr7 3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ! Ebook | https://amzn.to/3G8ZdLj —————————— Contact me Message : https://juliusmanuel.com/chat Mail : mail@juliusmanuel.com --------------- Instagram https://instagram.com/juliusmanuel_ ------- Website https://juliusmanuel.com/ Channels Instagram https://www.instagram.com/channel/AbbAIzWxF6R6qz7O/ Whatsup https://whatsapp.com/channel/0029Va4U8tZInlqO0BLvpg2V === 0:00 ഒരു രാജ്യദ്രോഹിയുടെ അന്ത്യം 1:40 ഓറിയാനയുടെ യാത്രയും പിസാറോയുടെ ഭ്രാന്തും 4:19 പെറുവിലെ സ്പാനിഷ് സൈനികരുടെ പ്രതിസന്ധി 5:21 തുപ്പിനാമ്പാസ് ഗോത്രവർഗ്ഗത്തിന്റെ പലായനം 11:00 പെരോദേ ഉർസുവ: ആമസോണിലെ പുതിയ ക്യാപ്റ്റൻ 17:24 ഉർസുവയുടെ വിചിത്രമായ തീരുമാനം 25:22 യാത്രയിലെ ആദ്യത്തെ ചോരക്കളികൾ 55:46 മാച്ചിപ്പാരോ ഗ്രാമത്തിലെ ക്രിസ്മസ് 1:28:35 ലോപേദ അഗീറയുടെ അന്ത്യം #ElDorado #Amazon #History #Malayalam #Documentary #WorldHistory #SpanishEmpire #Exploration #AmazonRiver #LopeDeAguirre


Tracks in this Playlist