Watch and track your favorite playlist.
Curated by: Julius Manuel (301 videos)
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമായ ലിയോണാർഡോ ഡാവിഞ്ചിയുടെ മോണാലിസ (Mona Lisa) ഒരിക്കൽ പാരീസിലെ Louvre മ്യൂസിയത്തിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. പക്ഷേ അതിനുശേഷം നടന്നത് അതിലും വിചിത്രമായിരുന്നു. എന്നാൽ മോഷ്ടിക്കപ്പെട്ട മോണാലിസ എവിടെയായിരുന്നു? ഒരു പെയിന്റിംഗിന്റെ മോഷണത്തിന്റെ കഥ മാത്രമല്ല ഇത്. ഒരു ചിത്രം എങ്ങനെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ കലാസൃഷ്ടിയായി മാറി എന്നതിന്റെ കഥ കൂടിയാണ്. ഉച്ചാരണം മോണലിസ / മോണോലിസ ക്ലാസിക്കൽ ഇറ്റാലിയൻ :'മോന്ന ലിസ' ——- #MonaLisa #LeonardoDaVinci #VincenzoPeruggia #Louvre #ArtHistory #History #MonaLisaHeist #Leonardo #MuseumHeist #JuliusManuel ---------------- Join this channel to get access to perks: https://www.youtube.com/channel/UC5qax5If3UY5RX8rRtJay2Q/join ----- MY BOOKS 1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books) Hard Copy | https://amzn.to/3T5lTio Ebook | https://amzn.to/44eYMqW 2 മഡഗാസ്കർ (Regal Publishers) Hard Copy | https://amzn.to/3ZN8sr7 3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ! Ebook | https://amzn.to/3G8ZdLj —————————— Contact me Message : https://juliusmanuel.com/chat Mail : mail@juliusmanuel.com --------------- Instagram https://instagram.com/juliusmanuel_ ------- Website https://juliusmanuel.com/ Channels Instagram https://www.instagram.com/channel/AbbAIzWxF6R6qz7O/ Whatsup https://whatsapp.com/channel/0029Va4U8tZInlqO0BLvpg2V ===