Watch and track your favorite playlist.
Curated by: Julius Manuel (301 videos)
Detailed explanation of Dramatic incidents which occurred around AD1600 in Japan. 'ഷോഗൺ' പരമ്പരയുടെ സമാപനത്തിൽ, വില്യം ആഡംസ് ജപ്പാന്റെ മണ്ണിൽ കാലുകുത്തിയതിന് ശേഷമുള്ള വിസ്മയകരമായ സംഭവങ്ങളാണ് നാം കാണുന്നത്. ഉസുക്കി തീരത്ത് ഒരു പ്രേതക്കപ്പൽ കണക്കെ പ്രത്യക്ഷപ്പെട്ട ആ ഡച്ച് കപ്പലിൽ നിന്ന് ജപ്പാൻ എന്ന അജ്ഞാത ലോകത്തേക്ക് കാലെടുത്തു വെച്ച വില്യം ആഡംസ്, പിന്നീട് എങ്ങനെയാണ് ടൊഗുഗാവ ഇയാസു എന്ന ശക്തനായ ഭരണാധികാരിയുടെ വിശ്വസ്തനായി മാറിയത്? ആഭ്യന്തര യുദ്ധങ്ങൾ കൊണ്ട് കലുഷിതമായ ജപ്പാനിൽ ഇയാസുവിന്റെ വളർച്ചയും, ഷോഗൺ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയും, ആഡംസ് നിർമ്മിച്ച പീരങ്കികളും നാവിഗേഷണൽ വൈദഗ്ധ്യവും ആ യുദ്ധങ്ങളിൽ എങ്ങനെ നിർണ്ണായകമായി? ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ 'സെഗിയഹാര യുദ്ധം', ഒസാക്ക കോട്ടയുടെ ഉപരോധം, ഷോഗൺ ഭരണത്തിന്റെ തുടക്കം തുടങ്ങി, ജപ്പാനിൽ വില്യം ആഡംസ് അഞ്ചിൻ (Anjin) എന്ന പേരിൽ സമുറായി പദവിയിലെത്തിയതും, ഒടുവിൽ അദ്ദേഹത്തിന്റെ മരണം വരെയുള്ള ജീവിതയാത്ര ഈ വീഡിയോയിൽ വളരെ വിശദമായി വിവരിക്കുന്നു. ഡിസ്നി ഹോട്ട് സ്റ്റാറിൽ കാണാവുന്ന 'ഷോഗൺ' വെബ് സീരീസിന്റെ ചരിത്രപരമായ സത്യങ്ങൾ അറിയുവാൻ ഈ വീഡിയോ സഹായിക്കും. ചരിത്രത്തിന്റെ ഈ വലിയ കാൻവാസ് പൂർണ്ണമായി ഉൾക്കൊള്ളാൻ ഈ അവസാന ഭാഗം കാണുക. =========== Join this channel to get access to perks: https://www.youtube.com/channel/UC5qax5If3UY5RX8rRtJay2Q/join Facebook Page https://www.facebook.com/share/1CGPnSB5LV/?mibextid=wwXIfr ———————— MY BOOKS 1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books) Hard Copy | https://amzn.to/3T5lTio Ebook | https://amzn.to/44eYMqW 2 മഡഗാസ്കർ (Regal Publishers) Hard Copy | https://amzn.to/3ZN8sr7 3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ! Ebook | https://amzn.to/3G8ZdLj —————————— ====== Message me https://juliusmanuel.com/chat --------------- Instagram https://instagram.com/juliusmanuel_ ------- Website https://juliusmanuel.com ----- Mail mail@juliusmanuel.com ----- Buy My Books https://juliusmanuel.com/books =====