Watch and track your favorite playlist.
Curated by: Julius Manuel (301 videos)
To know more and invest in PNB NFO👉🏻https://tinyurl.com/mrx4e4yx ———- Part 1 | https://youtu.be/KZkruM-73cs Part 2 | h https://youtu.be/dzcT4nMhY1I Part 3 | https://youtu.be/l4VOa4EnGTw Part 4 | https://youtu.be/-7C7gns1Opc Part 5 | https://youtu.be/XNtuf-i1wbg Part 6 | https://youtu.be/cHm2KDA_m-I Robert Drury was shipwrecked off the coast of Madagascar in the 1700s. His remarkable survival story, filled with adventure and hardship, is explored in this video. തെക്കൻ മഡഗാസ്ക്കറിലെ ആൻഡ്രോയി എന്ന നാട്ടുരാജ്യത്തിലെ യുദ്ധപ്രഭുവായ മിയവാരോയുടെ അടിമയായി കഴിയുന്ന റോബിന്റെ അവസാന പ്രതീക്ഷയായിരുന്നു അയൽരാജ്യത്തിലെ സാമുവൽ രാജാവുമായുള്ള യുദ്ധം. ക്യാപ്റ്റൻ ട്രൂമോണ്ട് ഉൾപ്പടെയുള്ളവർ അവിടെയുള്ളതിനാൽ എങ്ങിനെയും അവിടെയെത്തിയാൽ തനിക്ക് രക്ഷപെടാമെന്നായിരുന്നു അവന്റെ കണക്കുകൂട്ടൽ. എന്നാൽ കിംഗ് കിരീന്ദ്ര ഒരു വിഷപ്രയോഗത്തിലൂടെ സാമുവേൽ രാജാവിനെ വധിച്ചതോടെ റോബിൻ ആകെ തകർന്നുപോയി. യുദ്ധം കഴിഞ്ഞതോടെ റോബിന്റെ ജീവിതം വീണ്ടും സാവധാനം സാധാരണ നിലയിലേക്ക് നീങ്ങി. മിയവാരോയ്ക്ക് ഇപ്പോൾ റോബിനിൽ തീരെ വിശ്വാസമില്ലാത്ത അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട്തന്നെ റോബിനെയും മറ്റ് കുറച്ച് അടിമകളെയും ഗ്രാമത്തിൽ നിന്നും അകലെയുള്ള തോട്ടങ്ങള്‍ നോക്കാനായി അയാൾ പറഞ്ഞയച്ചു. ഗ്രാമത്തിൽ നിന്നും ഏകദേശം അഞ്ചുമൈലോളം ദൂരെയായിരുന്നു അയാളുടെ കൃഷിഭൂമികൾ. ദേഷ്യം കൊണ്ടാവാം , മാസങ്ങളോളം റോബിൻനെ കാണുവാനോ അന്വേഷിക്കുവാനോ അയാൾ ചെന്നതേയില്ല. ഭക്ഷണത്തിനും മറ്റുമുള്ള മാർഗ്ഗം റോബിനും, അവന്റെ കൂട്ടുകാരും തനിയെ കണ്ടെത്തണമായിരുന്നു. ======== Join this channel to get access to perks: https://www.youtube.com/channel/UC5qax5If3UY5RX8rRtJay2Q/join Facebook Page https://www.facebook.com/share/1CGPnSB5LV/?mibextid=wwXIfr ———————— MY BOOKS 1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books) Hard Copy | https://amzn.to/3T5lTio Ebook | https://amzn.to/44eYMqW 2 മഡഗാസ്കർ (Regal Publishers) Hard Copy | https://amzn.to/3ZN8sr7 3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ! Ebook | https://amzn.to/3G8ZdLj —————————— Contact me Message : https://juliusmanuel.com/chat Mail : mail@juliusmanuel.com --------------- Instagram https://instagram.com/juliusmanuel_ ------- Website https://juliusmanuel.com Blog https://blog.juliusmanuel.com === #hisstories #juliusmanuel #madagascar #malayalam #explanation interesting #history stories for #sleep african travel #adventure madagascar history #documentary madagascar #geography