Watch and track your favorite playlist.
Curated by: Julius Manuel (301 videos)
To know more and invest in BAJAJ LIFE NFO👉🏻https://tinyurl.com/595cd66n --------------------- ഭൂമിയിലെ ഏറ്റവും വലിയ കപ്പൽ നിധി കണ്ടെത്തിയ മനുഷ്യന്റെയും, ചരിത്രം മറന്ന ഒരു മഹായുദ്ധത്തിന്റെയും യഥാർത്ഥ കഥ! ലോകചരിത്രത്തിലെ "ഹോളി ഗ്രെയ്ൽ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന കപ്പൽച്ചേതമാണ് സ്പാനിഷ് ഗാലിയനായ സാൻ ഹോസെയുടേത് (San Jose Galleon). കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയുമായി 1708-ൽ കടലിനടിയിലേക്ക് മറഞ്ഞ ഈ കപ്പലിനെ ചുറ്റിപ്പറ്റി ഇന്നും വിവാദങ്ങൾ നിലനിൽക്കുന്നു. എന്നാൽ ആരാണ് ഈ നിധി യഥാർത്ഥത്തിൽ കണ്ടെത്തിയത്? റോജർ ഡൂലി എന്ന നിഗൂഢ മനുഷ്യനെ തേടി ജൂലിയൻ സാങ്ക്ടൺ നടത്തിയ യാത്രയും, അതിലൂടെ ചുരുളഴിയുന്ന സ്പാനിഷ് സാമ്രാജ്യത്തിന്റെ ഞെട്ടിക്കുന്ന ചരിത്രവുമാണ് ഈ വീഡിയോയിൽ പറയുന്നത്. In this video, we discuss: • ആരാണ് റോജർ ഡൂലി? എന്തുകൊണ്ടാണ് ലോകം അദ്ദേഹത്തെ ഒരു "പ്രേതം" എന്ന് വിളിച്ചത്? • സെവിയ്യയിലെ ആർക്കൈവ്സുകളിൽ ഒളിഞ്ഞിരുന്ന ഫ്രഞ്ചുകാരന്റെ കത്ത്. • 8 ദശലക്ഷം മനുഷ്യരെ കൊലപ്പെടുത്തിയ ബൊളീവിയയിലെ 'സെറോ റിക്കോ' (Cerro Rico) ഖനികൾ. • പോർട്ടോബെലോ മേളയും (Portobello Fair) വെള്ളി വിരിച്ച തെരുവുകളും. • ഇംഗ്ലീഷ് യുദ്ധക്കപ്പലുകളുടെ ഭീഷണിയും സ്പാനിഷ് അഡ്മിറലിന്റെ അഹങ്കാരവും. -------------- 00:00 - Intro: The Mystery of Roger Dooley 04:10 - Advertisement (Bajaj Life NFO) 06:47 - The Search in Seville Archives 16:14 - The Frenchman's Warning 27:18 - The Curse of Potosi Mines 34:20 - The Grandeur of Portobello 38:50 - The Fatal Mistake of San Jose --------------- References 1. Neptune's Fortune: The Billion-dollar Shipwreck and the Ghosts of the Spanish Empire https://amzn.to/3M9jKT6 2. The Treasure of the San José Death at Sea in the War of the Spanish Succession By Carla Rahn Phillips · 2007 3 Shipwrecks of Florida A Comprehensive Listing By Steven D Singer · 1998 4 Shipwreck Hauntography Underwater Ruins and the Uncanny By Sara Rich · 2025 5 Encyclopedia of Western Atlantic Shipwrecks and Sunken Treasure By Victoria Sandz, Robert F. Marx · 2003 6 Heritage and the Sea Volume 2: Maritime History and Archaeology of the Global Iberian World (15th–18th Centuries) · Volume 2 ============ Join this channel to get access to perks: https://www.youtube.com/channel/UC5qax5If3UY5RX8rRtJay2Q/join ----- MY BOOKS 1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books) Hard Copy | https://amzn.to/3T5lTio Ebook | https://amzn.to/44eYMqW 2 മഡഗാസ്കർ (Regal Publishers) Hard Copy | https://amzn.to/3ZN8sr7 3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ! Ebook | https://amzn.to/3G8ZdLj —————————— Contact me Message : https://juliusmanuel.com/chat Mail : mail@juliusmanuel.com --------------- Instagram https://instagram.com/juliusmanuel_ ------- Website https://juliusmanuel.com/ Channels Instagram https://www.instagram.com/channel/AbbAIzWxF6R6qz7O/ Whatsup https://whatsapp.com/channel/0029Va4U8tZInlqO0BLvpg2V === #SanJoseGalleon #TreasureHunt #WorldHistoryMalayalam #NeptunesFortune #RogerDooley #HistoryMystery #MalayalamStorytelling