Uploads from Julius Manuel

Watch and track your favorite playlist.

Curated by: Julius Manuel (301 videos)


Currently Playing: ഒരു കുളിമുറിയിൽ അവസാനിച്ച സാമ്രാജ്യം. #christophernolan #homer #history #movie #odyssey #film

പത്തുവർഷം നീണ്ട ട്രോജൻ യുദ്ധം (Trojan War) ജയിച്ച്, വിജയശ്രീലാളിതനായി മൈസീനയിലേക്ക് (Mycenae) തിരിച്ചെത്തിയ ആഗമേമനോൻ (Agamemnon) കരുതിയത് താൻ ലോകം കീഴടക്കി എന്നാണ്. എന്നാൽ സ്വന്തം കൊട്ടാരത്തിനുള്ളിൽ, തന്റെ പത്നി, ക്ലൈറ്റംനെസ്ട്ര (Clytemnestra), കാമുകനായ ഈജിസ്ത്വസിനൊപ്പം (Aegisthus) ചേർന്ന് മരണത്തിന്റെ കെണി ഒരുക്കിയിരുന്നു എന്ന് ആ ചക്രവർത്തി അറിഞ്ഞില്ല. യുദ്ധക്കളത്തിൽ ഹെക്ടറിനെയും (Hector) അക്കിലീസിനെയും (Achilles) നേരിട്ട ആ മഹാരഥന്, സ്വന്തം കുളിമുറിയിൽ ഒരുക്കിയ ചതി തിരിച്ചറിയാൻ കഴിഞ്ഞില്ല. Join this channel to get access to perks: https://www.youtube.com/channel/UC5qax5If3UY5RX8rRtJay2Q/join ----- MY BOOKS 1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books) Hard Copy | https://amzn.to/3T5lTio Ebook | https://amzn.to/44eYMqW 2 മഡഗാസ്കർ (Regal Publishers) Hard Copy | https://amzn.to/3ZN8sr7 3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ! Ebook | https://amzn.to/3G8ZdLj —————————— Contact me Message : https://juliusmanuel.com/chat Mail : mail@juliusmanuel.com --------------- Instagram https://instagram.com/juliusmanuel_ ------- Website https://juliusmanuel.com/ Channels Instagram https://www.instagram.com/channel/AbbAIzWxF6R6qz7O/ Whatsup https://whatsapp.com/channel/0029Va4U8tZInlqO0BLvpg2V ===


Tracks in this Playlist