Uploads from Julius Manuel

Watch and track your favorite playlist.

Curated by: Julius Manuel (301 videos)


Currently Playing: ക്ലിപ്പർട്ടൻ ഐലൻഡിന്റെ ഞെട്ടിക്കുന്ന രഹസ്യം | Chilling story of Clipperton Island | Julius Manuel

വർഷം 1978. പസിഫിക്കിന് മുകളിലൂടെ പറക്കുന്ന ഒരു ചെറു വിമാനത്തിൽ വിറയ്ക്കുന്ന നെഞ്ചിടിപ്പോടെ ഇരിക്കുന്ന ഒരു എഴുപതുകാരൻ. ആ ദ്വീപ് കാണുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നത് എന്തുകൊണ്ടാണ്? 60 വർഷങ്ങൾക്ക് മുൻപ് അവിടെ വെച്ച് തന്റെ പിതാവിനെ നഷ്ടപ്പെട്ട ആ ബാലന്റെ ഓർമ്മകൾ നമ്മെ കൊണ്ടുപോകുന്നത് അധികാരക്കൊതിക്കും, അതിജീവനത്തിനും വേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടത്തിലേക്കാണ്. ഈ വീഡിയോയിൽ: 1 ക്ലിപ്പർട്ടൻ ദ്വീപിന്റെ വിചിത്രമായ ഉത്ഭവവും ആവാസവ്യവസ്ഥയും. 2 കടൽക്കൊള്ളക്കാരനായ ജോൺ ക്ലിപ്പർട്ടനും ഒളിപ്പിച്ചുവെച്ച നിധിയുടെ കഥയും. 3 മെക്സിക്കൻ കോളനിയുടെ ദുരന്തപൂർണ്ണമായ തകർച്ച. 4 പതിറ്റാണ്ടുകൾക്ക് ശേഷം റമോൺ അർണോ ജൂനിയർ നടത്തിയ വൈകാരികമായ തിരിച്ചുവരവ്. ചരിത്രത്തിലെ മറഞ്ഞുപോയ ഏടുകൾ തേടിയുള്ള 'ഹിസ്‌റ്ററീസിന്റെ' (HisStories) പുതിയ യാത്രയിലേക്ക് സ്വാഗതം! Chapters 00:00 The Silent Return (1978) 02:12 Life & Term Insurance 03:47 Geography of a Near-Atoll 08:49 Legend, Lies, and Pirates 11:42 The 'White Gold' Rush 18:02 Dawn of the Colony 23:12 Abandoned: Revolution, War, and Scurvy 25:26 Isolation and Death 27:31 The Reign of Terror 31:34 Vengeance on the Sand 38:44 Time Forgot, He Remembered Related Videos 1 Jacques Cousteau Odyssey Clipperton: The Island Time Forgot https://youtu.be/HrPizVV1KJI?si=eu_JH9Lk8DBL6cqx 2 Terror Island https://youtu.be/uxmtd4wzOPA?si=08SL8wjZQVlYr-jx 3 Tromelin Island https://youtu.be/sDWS6u8zvBY?si=oj8FD_h31S0jt2nu —————- Join this channel to get access to perks: https://www.youtube.com/channel/UC5qax5If3UY5RX8rRtJay2Q/join ----- MY BOOKS 1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books) Hard Copy | https://amzn.to/3T5lTio Ebook | https://amzn.to/44eYMqW 2 മഡഗാസ്കർ (Regal Publishers) Hard Copy | https://amzn.to/3ZN8sr7 3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ! Ebook | https://amzn.to/3G8ZdLj —————————— Contact me Message : https://juliusmanuel.com/chat Mail : mail@juliusmanuel.com --------------- Instagram https://instagram.com/juliusmanuel_ ------- Website https://juliusmanuel.com/ Channels Instagram https://www.instagram.com/channel/AbbAIzWxF6R6qz7O/ Whatsup https://whatsapp.com/channel/0029Va4U8tZInlqO0BLvpg2V ===


Tracks in this Playlist