Watch and track your favorite playlist.
Curated by: Julius Manuel (301 videos)
To know more and invest in BAJAJ NFO 👉🏻https://tinyurl.com/4fxsas84 ======== 1730 ൽ ലണ്ടനിലെ ബിർച്ചിൻ ലെയിനിലെ ഓൾഡ്ടോംസ് കോഫീ ഹൌസാണ് രംഗം. കുറച്ചാളുകളുടെ നടുവിൽ ഇരുന്നുകൊണ്ട് ഒരാൾ പഴയ കപ്പൽ കഥകൾ തട്ടിവിടുകയാണ്. ഒട്ടേറെ യാത്രകൾ ചെയ്തിട്ടുള്ള ആളാണ് അതെന്ന് മുഖം കണ്ടാൽ തന്നെ അറിയാം. ആരാണയാൾ ? ...... കോഫീ ഹൌസിലേയ്ക്ക് പുതുതായി എത്തിയ ഒരു സന്ദർശകൻ ആളുകളോട് ചോദിച്ചു . അത് റോബിൻ എന്ന റോബർട്ട് ഡ്രൂറിയാണ് . പഴയൊരു നാവികൻ. ഇയാൾ പണ്ട് ആഫ്രിക്കയിലെവിടെയോ ആയിരുന്നു. അടുത്ത് കൂടിയാൽ രസമുള്ള കഥകൾ കേൾക്കാം . ശരിയാണൊന്നു മാത്രം ചോദിക്കരുത് " ചിരിച്ചുകൊണ്ട് അടുത്ത ടേബിളിൽ ഇരുന്നയാൾ മറുപടി പറഞ്ഞു . പക്ഷേ ഈ സമയത്തും റോബിൻ കഥ തുടരുകയായിരുന്നു . "മുങ്ങിയ കപ്പലിൽ നിന്നും അവസാനം തോണിയിലേക്ക് കാലെടുത്ത് വെച്ചത് ക്യാപ്റ്റൻ ആയിരുന്നു . കയ്യിൽ മുറുകെ പിടിച്ചിരുന്ന പെട്ടിയിൽ ഉണ്ടായിരുന്നത് സൂക്ഷിച്ചു വെച്ചിരുന്ന അദ്ദേഹത്തിൻ്റെ പിതാവിന്റെ ഹൃദയം ആയിരുന്നു! രാത്രിയായി തുടങ്ങി . ദൂരെ പലയിടങ്ങളിലും തീക്കുണ്ഡങ്ങൾ എരിയുന്നുണ്ട്. അത് ദ്വീപിലെ നാട്ടുകാരാണോ, അതോ ഇനി നരഭോജികൾ വല്ലതുമാണോ? അറിയില്ല “ Part 1 | https://youtu.be/KZkruM-73cs Part 2 | h https://youtu.be/dzcT4nMhY1I Part 3 | https://youtu.be/l4VOa4EnGTw Part 4 | https://youtu.be/-7C7gns1Opc Part 5 | https://youtu.be/XNtuf-i1wbg Part 6 | https://youtu.be/cHm2KDA_m-I Part 7 |https://youtu.be/8ETPL23WEIQ ======== Join this channel to get access to perks: https://www.youtube.com/channel/UC5qax5If3UY5RX8rRtJay2Q/join Facebook Page https://www.facebook.com/share/1CGPnSB5LV/?mibextid=wwXIfr ———————— MY BOOKS 1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books) Hard Copy | https://amzn.to/3T5lTio Ebook | https://amzn.to/44eYMqW 2 മഡഗാസ്കർ (Regal Publishers) Hard Copy | https://amzn.to/3ZN8sr7 3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ! Ebook | https://amzn.to/3G8ZdLj —————————— Contact me Message : https://juliusmanuel.com/chat Mail : mail@juliusmanuel.com --------------- Instagram https://instagram.com/juliusmanuel_ ------- Website https://juliusmanuel.com Blog https://blog.juliusmanuel.com === #hisstories #juliusmanuel ===== Chapters 00:00 Introduction 03:20 Bajaj Allianz 05:02 Robert Drury’s Childhood 06:50 To India 🇮🇳 11:26 Return 15:50 Madagascar 🇲🇬 23:22 History of Madagascar 🇲🇬 29:57 Story of Sam #madagascar #malayalam #explanation interesting #history stories for #sleep african travel #adventure madagascar history #documentary madagascar #geography #madagascar #malayalam #explanation interesting #history stories for #sleep african travel #adventure madagascar history #documentary madagascar #geography