ദേവപഞ്ചമിയുടെ കഥ
Curated by: DRISHYAM VLOG (114 videos)
പിന്നെ മറ്റൊരു കാര്യം കൂടി ഉണ്ട് ഇവൾ ഇപ്പോൾ ദേവപഞ്ചമി ശ്രീനിവാസൻ അല്ല ദേവ പഞ്ചമി ആര്യ വീർ ആണ് അതുകൊണ്ട് എൻറെ പെണ്ണിനെ ഇവിടെ നിന്നും പിടിച്ചുകൊണ്ടു പോകാമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അതൊരിക്കലും നടക്കില്ല. #love #lovestory #malayalam #malayalmstories #pranayam #romantic #romanticstories #storytelling #writen #shortstories