ദേവപഞ്ചമിയുടെ കഥ
Curated by: DRISHYAM VLOG (114 videos)
ആര്യൻ അവളുടെ അവസ്ഥ കണ്ടപ്പോൾ ഒരു നിമിഷം നിശ്ചലമായി. അവൻ വേഗത്തിൽ അവളുടെ അടുത്തേക്ക് എത്തി.. പഞ്ചമി അവന്റെ നെഞ്ചിലേക്ക് ചേർന്നു..“അച്ചുവേട്ടാ…”എന്ന് വിളിച്ച് അവൾ കരഞ്ഞു. #storytelling #malayalam #romantic #love #lovestory #malayalmstories #pranayam #romanticstories #shortstories #writen