🥰ദേവപഞ്ചമി🥰

ദേവപഞ്ചമിയുടെ കഥ

Curated by: DRISHYAM VLOG (113 videos)


Currently Playing: അവളെ വലിച്ചത് ചേർത്തുനിർത്തി...രണ്ട് കൈകളിലും അവളെ എടുത്തു കൊണ്ട് അവിടെ നിന്നു നടന്നു..

അവളെ വലിച്ചത് ചേർത്തുനിർത്തി...രണ്ട് കൈകളിലും അവളെ എടുത്തു കൊണ്ട് അവിടെ നിന്നും.നടന്നു അച്ചു ചേട്ടാ അവൾ അവൻറെ കയ്യിൽ കിടന്ന് കുതറാൻ തുടങ്ങിയതും ദേവാ അടങ്ങി കിടന്നില്ലെങ്കിൽ താഴെ ഇടില്ല... #malayalam #love #lovestory #malayalmstories #pranayam #romantic #romanticstories #shortstories #storytelling #writen


Tracks in this Playlist