ദേവപഞ്ചമിയുടെ കഥ
Curated by: DRISHYAM VLOG (114 videos)
ഈ പറയുന്ന പുലിക്കാട്ടിൽ വീടിന്റെ അന്തസ്സും പാരമ്പര്യവും ഒന്നും ഞാൻ കണ്ടില്ലല്ലോ.എന്റെ ഈ കുഞ്ഞിനെ....അവൻ പഞ്ചമിയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ ഒന്ന് നോക്കി ആര്യന്റെ ശബ്ദം കേട്ട് കുഞ്ഞ് എഴുന്നേറ്റ് കണ്ണ് തുറന്ന് അവനെ നോക്കിക്കൊണ്ട് പഞ്ചമിയുടെ കയ്യിൽ ഇരിക്കുന്നുണ്ട്. #malayalam #love #lovestory #pranayam #romantic #romanticstories #malayalmstories #storytelling #shortstories #writen