🥰ദേവപഞ്ചമി🥰

ദേവപഞ്ചമിയുടെ കഥ

Curated by: DRISHYAM VLOG (114 videos)


Currently Playing: പഞ്ചമി വന്നതിന് ശേഷം.”അവൻ അവളോട് സംസാരിക്കുന്ന രീതിയും…”അവൻ അവളെ നോക്കുന്ന രീതിയും

പഞ്ചമി വന്നതിന് ശേഷം.” അവൻ അവളോട് സംസാരിക്കുന്ന രീതിയും…” അവൻ അവളെ നോക്കുന്ന രീതിയും… അത് ലഹരി പോലെ പ്രണയത്തോടെ ആണ് എന്നാണ് അവർ പറയുന്നത്.. ബ്രഹ്മദത്തന്റെ നെഞ്ചിൽ എന്തോ കുത്തി നോക്കുന്നത് പോലെ തോന്നി.. #storytelling #malayalam #romantic #love #lovestory #malayalmstories #pranayam #romanticstories #shortstories #writen


Tracks in this Playlist