ദേവപഞ്ചമിയുടെ കഥ
Curated by: DRISHYAM VLOG (114 videos)
കറുപ്പ് നിറമുള്ള സിൽക്ക് സാരി… അതിന്റെ കരകളിൽ പൊൻതുള്ളികൾ പോലെ മിന്നുന്ന എംബ്രോയ്ഡറി…കണ്ണുകളിൽ കറുത്ത സൺഗ്ലാസ്…ചുവടുകളിൽ ഒരു രാജകീയകല. അവളുടെ പേര്—മഹാശ്വേത രുദ്രവർമ്മ..ഉയരം കൂടിയ, ഗൗരവം നിറഞ്ഞ മുഖം…തണുത്ത കണ്ണുകൾ…അദ്വൈത് രുദ്രവർമ്മ. #storytelling #malayalam #romantic #love #lovestory #malayalmstories #pranayam #romanticstories #shortstories #writen