🥰ദേവപഞ്ചമി🥰

ദേവപഞ്ചമിയുടെ കഥ

Curated by: DRISHYAM VLOG (114 videos)


Currently Playing: അവൻ അവളുടെ അടുത്തേക്ക് വന്നു അവളുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി പിടിച്ചു സത്യം ആണ് ദേവപഞ്ചമി പറഞ്ഞത്

നീ ഉറങ്ങി എഴുന്നേറ്റപ്പോൾ സ്വപ്നം കണ്ടത് ആണോ: അല്ല പെട്ടെന്ന് മറ്റൊരു ശബ്ദം കേട്ടതും പഞ്ചമി തിരിഞ്ഞുനോക്കി റൂമിന്റെ പാതികൾ നിൽക്കുന്ന ആര്യനെ കണ്ടതും അവൾ ഞെട്ടലോടെ ഫോൺ മാറ്റി അവൻ അവളുടെ അടുത്തേക്ക് വന്നു അവളുടെ കൈയിൽ ഉണ്ടായിരുന്ന ഫോൺ വാങ്ങി പിടിച്ചു സത്യം ആണ് ദേവപഞ്ചമി പറഞ്ഞത് #malayalam #love #romanticstories #romantic #lovestory #pranayam #malayalmstories #storytelling #shortstories #writen


Tracks in this Playlist