ദേവപഞ്ചമിയുടെ കഥ
Curated by: DRISHYAM VLOG (114 videos)
ആര്യൻ അവളുടെ അടുത്തേക്ക് വന്ന് നിന്നു.. റൂമിലേക്ക് പൊയ്ക്കോ, പക്ഷേ ഉറങ്ങണ്ട ഞാൻ വരും.. വന്നിട്ട് ഉറങ്ങിയാൽ മതി ആര്യൻ പറഞ്ഞു കൊണ്ട് അവളെ ഒന്ന് നോക്കി കണ്ണ് കാണിച്ചു #malayalam #love #lovestory #malayalmstories #pranayam #romantic #romanticstories #shortstories #storytelling #writen