🥰ദേവപഞ്ചമി🥰

ദേവപഞ്ചമിയുടെ കഥ

Curated by: DRISHYAM VLOG (113 videos)


Currently Playing: നാളെ ഗൃഹപ്രവേശത്തിന് തനിക്ക് ധരിക്കാൻ ഉള്ളത് ആണ് അവൻ പറഞ്ഞു.

നാളെ ഗൃഹപ്രവേശത്തിന് തനിക്ക് ധരിക്കാൻ ഉള്ളത് ആണ് അവൻ പറഞ്ഞു.അപ്പോഴും അത് വാങ്ങാതെ അവൾ അവൻറെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു വാങ്ങിക്കാൻ അവൻ പറഞ്ഞു അവൾ വേഗം തന്നെ രണ്ട് കൈയും നീട്ടി ആ ബോക്സ് വാങ്ങി. #love #lovestory #malayalam #malayalmstories #pranayam #romantic #romanticstories #storytelling #shortstories #writen


Tracks in this Playlist