🥰ദേവപഞ്ചമി🥰

ദേവപഞ്ചമിയുടെ കഥ

Curated by: DRISHYAM VLOG (114 videos)


Currently Playing: ദേവ പഞ്ചമി..ഞാൻ വരുന്നു അച്ഛാ... ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ്...ഭാഗം-98

ദേവപഞ്ചമി എന്ന പ്രണയകഥയിലെ ഏറ്റവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളിലൊന്നാണ് ഈ ഭാഗം. ബിസിനസ് മീറ്റിംഗിന്റെ നടുവിൽ ഒരു ചെറിയ കാർഡിലൂടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവാർത്ത അറിയുന്ന ആര്യൻ... അവനും ദേവയും തമ്മിലുള്ള സ്നേഹത്തിന്റെ പുതിയ അധ്യായം... ഈ ഭാഗം ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ ❤️


Tracks in this Playlist