ദേവപഞ്ചമിയുടെ കഥ
Curated by: DRISHYAM VLOG (114 videos)
ദേവപഞ്ചമി കഥയിലെ ഏറ്റവും മനോഹരവും ഹൃദയസ്പർശിയുമായ നിമിഷം. വിദേശ ക്ലയന്റുകൾക്കും ബിസിനസ് ലോകത്തിനുമുന്നിൽ നിൽക്കുന്ന ആര്യൻ... അപ്പോഴാണ് പഞ്ചമി ഒരു സർപ്രൈസുമായി സ്റ്റേജിലേക്ക് എത്തുന്നത്. ഒരു പൂച്ചെണ്ടും... ഒരു ചെറിയ കാർഡും... അതിലെ ഒരു വരിയും... "ഞാൻ വരുന്നു അച്ഛാ..." ആ നിമിഷം ആര്യന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമ്മയായി മാറുന്നു. 👍 Like | 💬 Comment | 🔔 Subscribe