ദേവപഞ്ചമിയുടെ കഥ
Curated by: DRISHYAM VLOG (114 videos)
റെഡ് സാരിയിൽ, രാജകീയമായ ഭാവത്തിൽ. അവളുടെ കണ്ണുകൾ നേരെ ആര്യനിൽ പതിഞ്ഞു.അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി.അത് ഒരു വിജയിയുടെ പുഞ്ചിരിയായിരുന്നു.ആര്യന്റെ കൈകൾ മുറുകി.പഞ്ചമി അത് ശ്രദ്ധിച്ചു. #storytelling #malayalam #romantic #love #lovestory #malayalmstories #pranayam #romanticstories #shortstories #writen