Watch and track your favorite playlist.
Curated by: Mukish (157 videos)
ഒന്നാം തരം ബലൂണ്‍ തരാം | ONNAAMTHARAM | Malayalam Evergreen Song | SNEHADEEPAM | Latha Raju Malayalam Evergreen Song | ONNAAMTHARAM | SNEHADEEPAM | Latha Raju Snehadeepam is a 1962 Malayalam language film directed and produced by P. Subramaniam.Written by novelist Muttathu Varkey, it stars Thikkurissi Sukumaran Nair, Kottarakkara Sreedharan Nair, S. P. Pillai, Miss Kumari, Ambika, Santhi, Baby Vinodini, Adoor Pankajam, T. K. Balachandran and Aranmula Ponnamma. Music: എം ബി ശ്രീനിവാസൻ Lyricist: പി ഭാസ്ക്കരൻ Singer: ലത രാജു Film/album: സ്നേഹദീപം ഒന്നാം തരം ബലൂണ്‍ തരാം ഒരു നല്ല പീപ്പീ തരാം (2) ഓടിയോടി വാ .. ഓടിയോടിയോടി വന്നൊരു മുത്തം തന്നാട്ടേ - ചക്കര മുത്തം തന്നാട്ടേ പാട്ടു പാടും പെട്ടി തരാം താളം മുട്ടാന്‍ ചെണ്ട തരാം (2) ചോടു വെച്ചൂ - ചോടു വെച്ചു ചോടു വെച്ചു കളി നടക്കട്ടെ - നിന്റെ കളി നടക്കട്ടെ (ഒന്നാം തരം.... ) അരപ്പാത്രം പാലു തരാം അമ്മ വന്നാല്‍ കാപ്പി തരാം ആടിയാടി അരികില്‍ വന്നൊരു നൃത്തം ചെയ്താട്ടേ - നല്ലൊരു നൃത്തം ചെയ്താട്ടേ (ഒന്നാം തരം.... ) ചാന്തു കൊണ്ടൊരു പൊട്ടു തരാം ചക്കറം വെച്ചൊരു വണ്ടി തരാം ചാടി ചാടി ചാടി വന്നൊരു - കഥ പറഞ്ഞാട്ടേ - നല്ലൊരു കഥ പറഞ്ഞാട്ടേ ഒന്നാം തരം ബലൂണ്‍ തരാം ഒരു നല്ല പീപ്പീ തരാം ഓടിയോടിയോടി വന്നൊരു മുത്തം തന്നാട്ടേ - ചക്കര മുത്തം തന്നാട്ടേ ☟REACH US ON Web : https://www.millenniumaudios.com Facebook : https://www.facebook.com/MillenniumAu... Twitter :https://twitter.com/millenniumaudio Blog : http://www.millenniumaudios.blogspot.in/ #song #evergreenhits #malayalam #indianactor #love #sureshgopi #shortvideo #super #songs #songlyrics #songwriter #songviral #songcover #songsforkids #malayalamsongs #malayalammovie #lovestory #lovemusic #lovesongs #lovely #lovereels #babysongs #babyshorts #babysong #babysmile